+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​സാ​ദ ഉൗ​ട്ട്: സ​ബ് ക​മ്മി​റ്റി യോ​ഗം വ്യാ​ഴാ​ഴ്ച

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്സ​വ​ത്തോ​ട​നി​ബ​ന്ധി​ച്ചു​ള്ള പ്ര​സാ​ദ ഉൗ​ട്ട് ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ച് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഭ​ക്ത​ജ​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ഉ​ൾ
പ്ര​സാ​ദ ഉൗ​ട്ട്: സ​ബ് ക​മ്മി​റ്റി യോ​ഗം വ്യാ​ഴാ​ഴ്ച
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്സ​വ​ത്തോ​ട​നി​ബ​ന്ധി​ച്ചു​ള്ള പ്ര​സാ​ദ ഉൗ​ട്ട് ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ച് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഭ​ക്ത​ജ​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സ​ബ്ക​മ്മി​റ്റി യോ​ഗം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ദേ​വ​സ്വം ഓ​ഫീ​സി​ലെ കു​റൂ​ര​മ്മ ഹാ​ളി​ൽ ചേ​രു​ന്ന​താ​ണെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ചു.