+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ങ്ങാ​ലൂ​രി​ൽ ന​വീ​ക​ര​ണ​ധ്യാ​നം

ത​ങ്ങാ​ലൂ​ർ: നി​ത്യ​സ​ഹാ​യ​മാ​താ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ന​വീ​ക​ര​ണ ധ്യാ​നം ത​ങ്ങാ​ലൂ​ർ പ​ള്ളി​യി​ൽ ആ​രം​ഭി​ച്ചു. ഫാ. ​ബി​ജു കു​ന്നും​
ത​ങ്ങാ​ലൂ​രി​ൽ ന​വീ​ക​ര​ണ​ധ്യാ​നം
ത​ങ്ങാ​ലൂ​ർ: നി​ത്യ​സ​ഹാ​യ​മാ​താ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ന​വീ​ക​ര​ണ ധ്യാ​നം ത​ങ്ങാ​ലൂ​ർ പ​ള്ളി​യി​ൽ ആ​രം​ഭി​ച്ചു. ഫാ. ​ബി​ജു കു​ന്നും​പു​റ​ത്ത് സി​എ​സ്എ​സ്ആ​ർ, ഫാ. ​ബി​ജോ വ​ള്ളി​ക്കാ​ട്ട് സി​എ​സ്എ​സ്ആ​ർ എ​ന്നി​വ​രാ​ണ് ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
വ്യാ​ഴാ​ഴ്ച വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ന​വീ​ക​ര​ണ​ധ്യാ​നം വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഒ​ന്പ​തു​വ​രെ​യാ​ണ് ന​ട​ക്കു​ക. ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ൽ കൗ​ണ്‍​സി​ലിം​ഗ്, കു​ന്പ​സാ​രം എ​ന്നി​വ​യ്ക്കും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​വി കു​ണ്ടു​കു​ള​ങ്ങ​ര അ​റി​യി​ച്ചു.