+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഷ​ൻ 2022: സെ​മി​നാ​ർ ഇ​ന്ന്

ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഭാ​വി​യി​ലെ എ​ന്‍റെ ചാ​വ​ക്കാ​ട് ഏ​ക​ദി​ന സെ​മി​നാ​ർ ഇ​ന്നു ന​ട​ത്തും. മു​നി​സി​പ്പ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് രാ​വി​ലെ 10ന് ​കി​ല ഡ​യ​റ​ക്ട​ർ
വി​ഷ​ൻ 2022: സെ​മി​നാ​ർ ഇ​ന്ന്
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഭാ​വി​യി​ലെ എ​ന്‍റെ ചാ​വ​ക്കാ​ട് ഏ​ക​ദി​ന സെ​മി​നാ​ർ ഇ​ന്നു ന​ട​ത്തും. മു​നി​സി​പ്പ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് രാ​വി​ലെ 10ന് ​കി​ല ഡ​യ​റ​ക്ട​ർ ഡോ. ​പി.​പി.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. എം.​എ​ൻ.​ സു​ധാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് നാ​ലു വേ​ദി​യി​ൽ വി​ഷ​യം തി​രി​ച്ച് സെ​മി​നാ​ർ, ച​ർ​ച്ച.
വൈ​കീ​ട്ട് ആ​റി​ന് ന​ട​ത്തു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കെ.​വി.​അ​ബ്ദു​ൾ​ഖാ​ദ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. 13-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ക്ബ​ർ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഥ​മ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും.