+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രി​ഞ്ഞ​നം ക​പ്പേ​ള​യി​ൽ മോ​ഷ​ണം

പെ​രി​ഞ്ഞ​നം: പെ​രി​ഞ്ഞ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​പ്പേ​ള​യി​ൽ മോ​ഷ​ണം. ക​പ്പേ​ള​ക്കു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു പ​ണം ക​വ​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആറു
പെ​രി​ഞ്ഞ​നം  ക​പ്പേ​ള​യി​ൽ  മോ​ഷ​ണം
പെ​രി​ഞ്ഞ​നം: പെ​രി​ഞ്ഞ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​പ്പേ​ള​യി​ൽ മോ​ഷ​ണം. ക​പ്പേ​ള​ക്കു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു പ​ണം ക​വ​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആറു മ​ണി​യോ​ടെ സ​മീ​പ​വാ​സി​യാ​ണ് നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്.
നേ​ർ​ച്ച​പ്പെ​ട്ടി​യു​ടെ താ​ഴ് അ​റു​ത്തുമാ​റ്റി​യാ​ണു പ​ണം ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന തി​രു​നാളി​നോ​ട​നു​ബ​ന്ധി​ച്ചു നേ​ർ​ച്ച​പ്പെ​ട്ടി തു​റ​ന്നി​രു​ന്നു. മ​തി​ല​കം എ​സ്ഐ ​കെ.​എ​സ്.​ സു​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.