കൊടകര: കനകമല സെന്റ് ആന്റണീസ് ഇടവകയിലെ സെന്റ് ജോർജ് യൂണിറ്റിൽ മദ്യവിമുക്ത കൂട്ടായ്മയുടെ വാർഷികം ആഘോഷിച്ചു.ഇരിഞ്ഞാലക്കുട രൂപത മദ്യവിമുക്തകൂട്ടയ്മയുടെ ഡയറക്ടർ ഫാ. പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.
കനകമല തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റോ ജി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. തീർഥകേന്ദ്രം അസി. വികാരി ഫാ. ജോയ്സണ്‍ ഇടശേരി, മദർ സുപ്പീരിയർ സിസ്റ്റർ മേഴ്സി കരിപ്പായി, കൈക്കാരൻ ജോർജ് പന്തലൂക്കാരൻ, കേന്ദ്രസമിതി പ്രസിഡന്റ് പീറ്റർ ആലങ്ങാട്ടുകാരൻ, ഫൊറോന പ്രസിഡന്റ്് ആന്റണി എന്നിവർ സംസാരിച്ചു.
മദ്യത്തിന്റെ ദൂഷ്യഫലങ്ങളെ ക്കുറിച്ച് രൂപതാ പ്രസിഡന്റ്് സേവ്യർ പള്ളിപ്പാട്ട് ക്ലാസ് നയിച്ചു, ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായി.
മദ്യവിമുക്തകൂട്ടായ്മ പ്രസിഡന്റ്് തോമസ് കുയിലാടൻ, ഷിബുപഴയേടത്തുപറന്പിൽ, ഷാജു വിളയിൽ, സ്മിതജോയ് മണ്ടി, ഷാജു കൊട്ടേക്കാട്ടുകാരൻ, സജോ പുനത്തിൽ എന്നിവർ വാർഷിക ആഘോഷത്തിനു നേതൃത്വം നൽകി.
പ്രതിഷ്ഠാദിനം
ഇന്ന്
കൊടകര: പൂരാട്ടുപറന്പിൽ ഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന് ആഘോഷിക്കും. രാവിലെ 5 ന് ഗണപതിഹോമം, 7 ന് കലശം, പഞ്ചാരിമേളം, ഉച്ചക്ക് അന്നദാനം, വൈകീട്ട് 5.30 ന് എഴുന്നള്ളിപ്പ്, 6.30 ന് ദീപാരാധന, രാത്രി ഗുരുതി എന്നിവയുണ്ടാകും. ചടങ്ങുകൾക്ക് വിനോദ് ശാന്തി കാർമികത്വം വഹിക്കും.