+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ക്സ് സ​ർ​വീ​സ് ലീ​ഗ് വാ​ർ​ഷി​ക​ം

ആ​ളൂ​ർ: കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. കെ.​യു.​അ​രു​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ.​വി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ച
എ​ക്സ് സ​ർ​വീ​സ് ലീ​ഗ്  വാ​ർ​ഷി​ക​ം
ആ​ളൂ​ർ: കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. കെ.​യു.​അ​രു​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ.​വി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ.​ഡേ​വി​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​തി​ർ​ന്ന വി​മു​ക്ത​ഭ​ട​ൻ​മാ​രെ ആ​ദ​രി​ച്ചു.
എ​സ്എ​സ്എ​ൽ​സി ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഉ​ഷ ബാ​ബു, പി.​ഒ.​ഒൗ​സേ​പ്പ്, എം.​കെ.​ചാ​ക്കോ അ​ഫ്രേം, കെ.​എ​സ്.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​ക്ര​ട്ട​റി ഇ.​കെ.​അ​നി​ൽ​ബാ​ബു റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കൂ​ട്ടാ​ല ബാ​ബു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി പി.​കെ.​രാ​ജേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും എം.​വി.​ഡേ​വി​സ് ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ളാ​യി എ.​വി.​ജോ​സ​ഫ്-​ര​ക്ഷാ​ധി​കാ​രി, കെ.​പി.​വ​ർ​ഗീ​സ്-​പ്ര​സി​ഡ​ന്‍റ്, പി.​കെ.​രാ​ജേ​ന്ദ്ര​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ഇ.​കെ.​അ​നി​ൽ​ബാ​ബു-​സെ​ക്ര​ട്ട​റി, എ​ൻ.​പി.​വ​ർ​ഗീ​സ്-​ജോ. സെ​ക്ര​ട്ട​റി, ഇ.​എ.​ച​ന്ദ്ര​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.