+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​ഘ​ർ​ഷം: നാ​ലു പേ​ർ അ​റ​സ്റ്റി​ൽ

എ​ട​പ്പാ​ൾ: ​ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തു​യ്യ​ത്തും പൊാ​റൂ​ക്ക​ര​യി​ലു​മു​ണ്ടാ​യ സി​പി​എം​ബി​ജെ​പി ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ
സം​ഘ​ർ​ഷം: നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
എ​ട​പ്പാ​ൾ: ​ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തു​യ്യ​ത്തും പൊാ​റൂ​ക്ക​ര​യി​ലു​മു​ണ്ടാ​യ സി​പി​എം-​ബി​ജെ​പി ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​പി​എം,ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ വി​പി​ൻ (23),ശ്രീ​ജേ​ഷ് (34), സൂ​ര​ജ് (23),സു​ജി​ത്ത്(26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Malappuram :