+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം

മ​ഞ്ചേ​രി: യു​ഡി​എ​ഫ്് മേ​ഖ​ലാ ജാ​ഥ വി​ജ​യി​പ്പി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. മ​ഞ്ചേ​രി​യി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ.​ബി​ജു ഉ
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്   ജി​ല്ലാ ക​മ്മി​റ്റി യോ​ഗം
മ​ഞ്ചേ​രി: യു​ഡി​എ​ഫ്് മേ​ഖ​ലാ ജാ​ഥ വി​ജ​യി​പ്പി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. മ​ഞ്ചേ​രി​യി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ.​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നോ​യ് പാ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി ജോ​സ​ഫ്, ആ​ന്‍റ​ണി തോ​മ​സ്, ഷാ​ജി ഡാ​നി​യേ​ൽ, കെ.​ജെ.​സാ​ബു, ഫി​റോ​സ് ച​ക്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 15, 16, 17 തി​യ​തി​ക​ളി​ലാ​ണ് യു​ഡി​എ​ഫ് മേ​ഖ​ലാ ജാ​ഥ ന​ട​ക്കു​ന്ന​ത്.
More in Malappuram :