+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി

തി​രൂ​ര​ങ്ങാ​ടി: ചെ​മ്മാ​ട് കൊ​ടി​ഞ്ഞി റോ​ഡി​ലെ ഒ​ന്പ​താം വ​ള​വി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ക​ട​യി​ലേ​ക്കു പാ​ഞ്ഞു ക​യ​റി. ചെ​മ്മാ​ട് നി​ന്നു കൊ​ടി​ഞ്ഞി​യി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഒ
കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി
തി​രൂ​ര​ങ്ങാ​ടി: ചെ​മ്മാ​ട് കൊ​ടി​ഞ്ഞി റോ​ഡി​ലെ ഒ​ന്പ​താം വ​ള​വി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ക​ട​യി​ലേ​ക്കു പാ​ഞ്ഞു ക​യ​റി. ചെ​മ്മാ​ട് നി​ന്നു കൊ​ടി​ഞ്ഞി​യി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഒ​ന്പ​താം വ​ള​വി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യു​ള്ള ബാ​ർ​ബ​ർ ഷോ​പ്പി​ന്‍റെ ചു​മ​രു ത​ക​ർ​ത്താ​ണ് കാ​ർ നി​ന്ന​ത്. കാ​റി​ലു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
More in Malappuram :