+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​നാ​ൾ സ​മാ​പി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ലൂ​ർ​ദ് മാ​താ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ളി​നു കൊ​ടി​യി​റ​ങ്ങി. ഒ​ന്പ​തു ദി​വ​സ​ത്തെ തി​രു​നാ​ളു​ക​ൾ​ക്ക് ശേ​ഷം കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടു കൂ​ടി​യാ​ണ് കൊ
തി​രു​നാ​ൾ സ​മാ​പി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ലൂ​ർ​ദ് മാ​താ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ളി​നു കൊ​ടി​യി​റ​ങ്ങി. ഒ​ന്പ​തു ദി​വ​സ​ത്തെ തി​രു​നാ​ളു​ക​ൾ​ക്ക് ശേ​ഷം കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടു കൂ​ടി​യാ​ണ് കൊ​ടി​യി​റ​ങ്ങി​യ​ത്.
രാ​വി​ലെ 10.20ന് ​ജ​പ​മാ​ല, ക​രു​ണ​കൊ​ന്ത, ആ​രാ​ധ​ന, കൃ​ത​ജ്ഞ​താ​ബ​ലി, നൊ​വേ​ന തു​ട​ർ​ന്ന് മു​ഖ്യ​കാ​ർ​മി​ക​ൻ റ​വ.​ഫാ.​പോ​ൾ പേ​ഴ്സി ഡി​സി​ൽ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ന്നു.
ഇ​ട​വ​ക വി​കാ​രി ഫാ. ​റെ​നി റോ​ഡി​ഗ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യി​റ​ങ്ങി. തു​ട​ർ​ന്ന് നേ​ർ​ച്ച ഭ​ക്ഷ​ണം.
More in Malappuram :