+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രം​വീ​ണ് തൊ​ഴി​ലാ​ളി സ്ത്രി ​മ​രി​ച്ചു

ക​​ട്ട​​പ്പ​​ന: കാ​​ഞ്ചി​​യാ​​ർ മേ​​പ്പാ​​റ​​യി​​ൽ മ​​രം വീ​​ണ് സ്ത്രീ ​​തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. മേ​​പ്പാ​​റ മു​​രു​​ക​​വി​​ലാ​​സം രാ​​ജു​​വി​​ന്‍റെ ഭാ​​ര്യ സ​​ര​​സ്വ​​തി (55) ആ​​ണ് മ​​രി​​ച്ച​​ത
മ​രം​വീ​ണ് തൊ​ഴി​ലാ​ളി സ്ത്രി ​മ​രി​ച്ചു
ക​​ട്ട​​പ്പ​​ന: കാ​​ഞ്ചി​​യാ​​ർ മേ​​പ്പാ​​റ​​യി​​ൽ മ​​രം വീ​​ണ് സ്ത്രീ ​​തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. മേ​​പ്പാ​​റ മു​​രു​​ക​​വി​​ലാ​​സം രാ​​ജു​​വി​​ന്‍റെ ഭാ​​ര്യ സ​​ര​​സ്വ​​തി (55) ആ​​ണ് മ​​രി​​ച്ച​​ത്. മേ​​പ്പാ​​റ ല​​വ​​പാ​​റ വ​​ഹാ​​ബ് എ​​സ്റ്റേ​​റ്റി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​തി​​നാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.ഏ​​ല​​ത്തോ​​ട്ട​​ത്തി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന​​തി​​നി​​ടെ ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ മ​​ര​​ത്തി​​ന്‍റെ ശി​​ഖ​​രം ഒ​​ടി​​ഞ്ഞ് സ​​ര​​സ്വ​​തി​​യു​​ടെ ദേ​​ഹ​​ത്തു പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ ക​​ട്ട​​പ്പ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.