+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവാവിനെ മർദിച്ച സംഭവം:നാലുപേർ പിടിയിൽ

കുമളി: യുവാവിനെ ജീപ്പിൽ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നാലുപേർകൂടി പോലീസിന്റെ പിടിയിലായി. കുമളി സ്വദേശികളായ വിശാഖ്(28), രാജീവ്(34), കലേഷ്(26), ശ്യാംമോഹൻ(28) എന്നിവരാണ് പിടിയിലായത്. നേരത്തെ രണ്ടുപ
യുവാവിനെ മർദിച്ച സംഭവം:നാലുപേർ പിടിയിൽ
കുമളി: യുവാവിനെ ജീപ്പിൽ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നാലുപേർകൂടി പോലീസിന്റെ പിടിയിലായി. കുമളി സ്വദേശികളായ വിശാഖ്(28), രാജീവ്(34), കലേഷ്(26), ശ്യാംമോഹൻ(28) എന്നിവരാണ് പിടിയിലായത്. നേരത്തെ രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഒരാഴ്ചമുമ്പാണ് അട്ടപ്പള്ളം ലക്ഷംവീട് കോളനിയിലെ അളകറിനെ(34) സംഘംചേർന്നു കുമളിയിൽ റോഡിലിട്ടു മർദിച്ചശേഷം ജീപ്പിൽ കടത്തിക്കൊണ്ടുപോയി ആനച്ചാൽ റോഡിലിട്ട് വീണ്ടും മർദിച്ചത്.