+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജപ്തി ഭീഷണിക്കെതിരെരക്ഷിതാക്കളുടെ ധർണ 15 ന്

തൊടുപുഴ: വിദ്യാഭ്യാസ വായ്പയെടുത്തവർക്കെതിരെ ജപ്തി നടപടികൾ ഉണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ജപ്തി ഭീഷണിയുമായി ഓഫീസ് സമയത്തിനു ശേഷവും വീടുകളിലെത്തുന്ന വില്ലേജ് ഉദ്യോഗസ്‌ഥരുടെ നടപടികൾ
ജപ്തി ഭീഷണിക്കെതിരെരക്ഷിതാക്കളുടെ ധർണ 15 ന്
തൊടുപുഴ: വിദ്യാഭ്യാസ വായ്പയെടുത്തവർക്കെതിരെ ജപ്തി നടപടികൾ ഉണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ജപ്തി ഭീഷണിയുമായി ഓഫീസ് സമയത്തിനു ശേഷവും വീടുകളിലെത്തുന്ന വില്ലേജ് ഉദ്യോഗസ്‌ഥരുടെ നടപടികൾക്കെതിരെ രക്ഷിതാക്കൾ ധർണ നടത്തും. ആനച്ചാലിൽ പ്രവർത്തിക്കുന്ന കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസിനു മുന്നിൽ നാളെ രാവിലെ 11 നു നടക്കുന്ന ധർണ ഇൻഡ്യൻ നഴ്സസ് പേരന്റ്സ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റിയംഗം തങ്കച്ചൻ തൈക്കാട് ഉദ്ഘാടനം ചെയ്യും.