+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയിൽ

തൊടുപുഴ: ടൗണിൽ ഇടുക്കി റോഡിന്റെ നിർമാണ സ്‌ഥലത്തു നിന്നും കാണാതായ ബൈക്ക് സമീപത്തുള്ള വ്യാപാര സ്‌ഥാപനത്തിനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉടമ ബൈക്ക് മോഷണം പോയതായി പോലീസിൽ പരാതി നൽകിയിരുന്നു. വ്യാ
മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയിൽ
തൊടുപുഴ: ടൗണിൽ ഇടുക്കി റോഡിന്റെ നിർമാണ സ്‌ഥലത്തു നിന്നും കാണാതായ ബൈക്ക് സമീപത്തുള്ള വ്യാപാര സ്‌ഥാപനത്തിനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉടമ ബൈക്ക് മോഷണം പോയതായി പോലീസിൽ പരാതി നൽകിയിരുന്നു. വ്യാപാര സ്‌ഥാപനത്തിന് സമീപം ദിവസങ്ങളായി ബൈക്ക് കാണപ്പെട്ടതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പീന്നിടാണു ഇതു മോഷണം പോയ ബൈക്കാണെന്നു തിരിച്ചറിഞ്ഞത്.