+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാത്രയയപ്പ് സമ്മേളനം

തൊടുപുഴ: സർവീസിൽ നിന്നും വിരമിച്ച കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും ഭൂമിപതിവ് ഡെപ്യൂട്ടി കളക്ടറുമായിരുന്ന എസ്. രാജീവിന് ഇന്നു നാലിനു തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ യാത്രയയപ്പ് നൽകും. മന്ത
യാത്രയയപ്പ് സമ്മേളനം
തൊടുപുഴ: സർവീസിൽ നിന്നും വിരമിച്ച കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും ഭൂമിപതിവ് ഡെപ്യൂട്ടി കളക്ടറുമായിരുന്ന എസ്. രാജീവിന് ഇന്നു നാലിനു തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ യാത്രയയപ്പ് നൽകും. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. കെ.കെ. ജയചന്ദ്രൻ പ്രഭാഷണം നടത്തും.