+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ങ്ങി​ൽ നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

ചെ​ന്ത്രാ​പ്പി​ന്നി: ക​ള്ള് ചെ​ത്തു​ന്ന​തി​നി​ടെ തെ​ങ്ങി​ൽ നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ് സ്വ​ദേ​ശി ചാ​ത്ത​ൻ​കു​ളം വീ​ട്ടി​ൽ വേ​ലു​കു​ട്ടി മ​ക​ൻ തി​ല​ക​നാ​(47)ണ് മ​
തെ​ങ്ങി​ൽ നി​ന്നു വീ​ണ്  തൊ​ഴി​ലാ​ളി മ​രി​ച്ചു
ചെ​ന്ത്രാ​പ്പി​ന്നി: ക​ള്ള് ചെ​ത്തു​ന്ന​തി​നി​ടെ തെ​ങ്ങി​ൽ നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ് സ്വ​ദേ​ശി ചാ​ത്ത​ൻ​കു​ളം വീ​ട്ടി​ൽ വേ​ലു​കു​ട്ടി മ​ക​ൻ തി​ല​ക​നാ​(47)ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൂ​രി​ക്കു​ഴി കോ​ഴി​പ്പ​റ​ന്പി​ൽ കു​ഞ്ഞി​വേ​ലാ​യു​ധ​ന്‍റെ പ​റ​ന്പി​ലെ തെ​ങ്ങ് ചെ​ത്തു​ന്ന​തി​നി​ടെ തി​ല​ക​ൻ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പെ​രി​ഞ്ഞ​നം ലൈ​ഫ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. മ​തി​ല​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.