+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണ​ട വ്യാ​പാ​ര സ്ഥാ​പ​നം ക​ത്തി​ന​ശി​ച്ചു

കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​ത്തി​ലെ ക​ണ്ണ​ട വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടു​ത്തം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഐ.​സി.​ഭ​ണ്ഡാ​രി റോ​ഡി​ലെ റോ​സ് ഒ​പ്റ്റി​ക്ക​ൽ​സി​ലാ​ണ് തീ​പി​ടു​ത്
ക​ണ്ണ​ട വ്യാ​പാ​ര  സ്ഥാ​പ​നം ക​ത്തി​ന​ശി​ച്ചു
കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​ത്തി​ലെ ക​ണ്ണ​ട വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടു​ത്തം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഐ.​സി.​ഭ​ണ്ഡാ​രി റോ​ഡി​ലെ റോ​സ് ഒ​പ്റ്റി​ക്ക​ൽ​സി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.
അ​ട​ച്ചി​ട്ട ക​ട​യി​ൽ നി​ന്ന് സ​മീ​പ​വാ​സി​ക​ൾ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഫ​യ​ർ​ഫോ​ഴ്സും കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ട​ച്ചി​ട്ട ക​ട​യു​ടെ ഷ​ട്ട​ർ കു​ത്തി​തു​റ​ന്ന് തീ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.
അ​ക​ത്തു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും ഫ​ർ​ണീ​ച്ച​റു​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.
ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ത​ള​ങ്ക​ര തെ​രു​വ​ത്ത് സി​റാ​മി​ക്സ് റോ​ഡി​ലെ മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ല​യി​ലു​ള്ള ക​ട​യാ​ണി​ത്.