+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പ്ര​വേ​ശ​നം

കാ​സ​ർ​ഗോ​ഡ്: 201718 വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സ്സി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മാ​ർ​ച്ച് 10 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഒ​റ
കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പ്ര​വേ​ശ​നം
കാ​സ​ർ​ഗോ​ഡ്: 2017-18 വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സ്സി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മാ​ർ​ച്ച് 10 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഒ​റ്റ​പെ​ണ്‍​കു​ട്ടി, ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ അ​ധ്യാ​പ​ക​ന്‍റെ മ​ക്ക​ൾ തു​ട​ങ്ങി​യ അ​ഡ്മി​ഷ​ൻ ഗൈ​ഡ്‌​ലൈ​ൻ​സി​ന്‍റെ പാ​ർ​ട്ട് ബി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മൊ​ഴി​കെ മ​റ്റെ​ല്ലാ അ​പേ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നാ​യാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://darpan.kvs.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ര​ണ്ടാം ക്ലാ​സ് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ ഒ​ഴി​വു​ള്ള (11 ഒ​ഴി​കെ) സീ​റ്റി​ലേ​ക്കും ഏ​പ്രി​ൽ അ​ഞ്ചു മു​ത​ൽ 18 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 11-ാം ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഒ​ഴി​വു​ക​ളു​ടെ ല​ഭ്യ​ത അ​നു​സ​രി​ച്ച് 10-ാം ക്ലാ​സി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം മാ​ത്ര​മെ ആ​രം​ഭി​ക്കു​ക​യു​ള്ളൂ. എ​ല്ലാ ക്ലാ​സ്സി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത് 2017 മാ​ർ​ച്ച് 31 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. സം​വ​ര​ണം സം​ബ​ന്ധി​ച്ചും മ​റ്റു വി​വ​ര​ങ്ങ​ൾ www.kvsangathan.nic.in എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.