ഇരിട്ടി : നേരംപോക്ക് ഗ്രാമം പ്ലാസ്റ്റിക് മുക്ത ഗ്രമമാക്കുന്നതിന്റെ ഭാഗമായി പുരുഷ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമത്തിലെ മുഴുവൻ വീടുകളിലും തുണിസഞ്ചികൾ വിതരണം ചെയ്തു.
ഇതിന്റെ വിതരണോദ്ഘാടനം ഇരിട്ടി മുൻസിപ്പൽ കൗണ്‍സിലർ പി.വി. പ്രേമവല്ലി നിർവഹിച്ചു. സംഘം പ്രസിഡന്റ് പി. വി. രഖിൽ അധ്യക്ഷത വഹിച്ചു.
ഇതിന്റെ വിതരണോദ്ഘാടനം ഇരിട്ടി മുൻസിപ്പൽ കൗണ്‍സിലർ പി.വി. പ്രേമവല്ലി നിർവഹിച്ചു. സംഘം പ്രസിഡന്റ് പി. വി. രഖിൽ അധ്യക്ഷത വഹിച്ചു.