+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​ര​മേ​ഖ​ലാ ജാ​ഥ​യ്ക്ക് ഇ​ന്നു തു​ട​ക്കം

കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രേ കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ​ൻ ന​യി​ക്കു​ന്ന യു​ഡി​എ​ഫ് ഉ​ത്ത​ര​മേ​ഖ​ല ജാ​ഥ​യ്ക്ക് ഇ​ന്നു കാ​സ​ർ​ഗേ
ഉ​ത്ത​ര​മേ​ഖ​ലാ ജാ​ഥ​യ്ക്ക് ഇ​ന്നു തു​ട​ക്കം
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രേ കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ​ൻ ന​യി​ക്കു​ന്ന യു​ഡി​എ​ഫ് ഉ​ത്ത​ര​മേ​ഖ​ല ജാ​ഥ​യ്ക്ക് ഇ​ന്നു കാ​സ​ർ​ഗോ​ട്ട് തു​ട​ക്കം കു​റി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് യു​ഡി​എ​ഫ് നി​യ​മ​സ​ഭാ​ക​ക്ഷി ഉ​പ​നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​എ.​അ​ജീ​ർ, ഫി​റോ​സ്, സു​രേ​ഷ് ബാ​ബു, കെ.​പി.​മോ​ഹ​ന​ൻ, ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, കെ.​എ.​ഫി​ലി​പ്പ്, സി.​പി.​വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് ജാ​ഥാം​ഗ​ങ്ങ​ൾ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഉ​പ്പ​ള​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. നാ​ളെ രാ​വി​ലെ പ​ത്തി​ന് ഉ​ദു​മ​യി​ലും ഉ​ച്ച​യ്ക്കു ര​ണ്ടി​ന് വെ​ള്ള​രി​ക്കു​ണ്ടി​ലും വൈ​കു​ന്നേ​രം അ​ഞ്ചി​ന് തൃ​ക്ക​രി​പ്പൂ​രി​ലും സ്വീ​ക​ര​ണം ന​ൽ​കും. 15നു ​ജാ​ഥ ക​ണ്ണു​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും.