+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​കെ​എം​യു വ​ട​ക്ക​ൻ​മേ​ഖ​ല ജാ​ഥ​യ്ക്കു നാ​ളെ തു​ട​ക്കം

കാ​സ​ർ​ഗോ​ഡ്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ(​ബി​കെ​എം​യു) ന​ട​ത്തു​ന്ന വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ഹൊ​സ​ങ്ക​ടി​യി​ൽ തു
ബി​കെ​എം​യു വ​ട​ക്ക​ൻ​മേ​ഖ​ല  ജാ​ഥ​യ്ക്കു നാ​ളെ തു​ട​ക്കം
കാ​സ​ർ​ഗോ​ഡ്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ(​ബി​കെ​എം​യു) ന​ട​ത്തു​ന്ന വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ഹൊ​സ​ങ്ക​ടി​യി​ൽ തു​ട​ക്ക​മാ​കും. സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം സി.​എ​ൻ.​ച​ന്ദ്ര​ൻ ജാ​ഥാ ലീ​ഡ​ർ എ.​കെ.​ച​ന്ദ്ര​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ന്പ​ളം രാ​ജ​പ്പ​ൻ, എം.​നാ​രാ​യ​ണ​ൻ, എ​ൻ.​രാ​ജ​ൻ, ടി.​സി​ദ്ധാ​ർ​ത്ഥ​ൻ, കെ.​വി.​ബാ​ബു, വി.​എ​ൻ.​പ്രി​ൻ​സ് എ​ന്നി​വ​ർ ജാ​ഥാം​ഗ​ങ്ങ​ളാ​യി​രി​ക്കും. 15നു ​രാ​വി​ലെ 10നു ​മു​ള്ളേ​രി​യ, 11നു ​കോ​ളി​യ​ടു​ക്കം, ഉ​ച്ച​യ്ക്കും 12നു ​രാ​വ​ണീ​ശ്വ​രം, വൈ​കു​ന്നേ​രം മൂ​ന്നി​നു പ​ര​പ്പ, അ​ഞ്ചി​നു തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ജാ​ഥ 21നു ​തൃ​ശൂ​രി​ൽ സ​മാ​പി​ക്കും.