+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​നി​യേ​രി കു​ഞ്ഞ​ന്പു നാ​യ​ർ​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

ന​ർ​ക്കി​ല​ക്കാ​ട്: മ​ല​യോ​ര​ത്തെ പ്ര​മു​ഖ ക​മ്യൂ​ണി​സ്റ്റ്, ക​ർ​ഷ​ക​നേ​താ​വ് എ​ളേ​രി​ത്ത​ട്ടി​ലെ മ​നി​യേ​രി കു​ഞ്ഞ​ന്പു നാ​യ​ർ​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. ഭീ​മ​ന​ടി ഇ​എം​എ​സ് ഭ​വ​ൻ, ന​ർ​ക്കി​ല
മ​നി​യേ​രി കു​ഞ്ഞ​ന്പു നാ​യ​ർ​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
ന​ർ​ക്കി​ല​ക്കാ​ട്: മ​ല​യോ​ര​ത്തെ പ്ര​മു​ഖ ക​മ്യൂ​ണി​സ്റ്റ്, ക​ർ​ഷ​ക​നേ​താ​വ് എ​ളേ​രി​ത്ത​ട്ടി​ലെ മ​നി​യേ​രി കു​ഞ്ഞ​ന്പു നാ​യ​ർ​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. ഭീ​മ​ന​ടി ഇ​എം​എ​സ് ഭ​വ​ൻ, ന​ർ​ക്കി​ല​ക്കാ​ട് കാ​നാ കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം, എ​ളേ​രി​ത്ത​ട്ട് എ​കെ​ജി സ്മാ​ര​ക വാ​യ​ന​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം ഇ​ന്ന​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​പ്പോ​ൾ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ആ​യി​ര​ങ്ങ​ളെ​ത്തി. സി​പി​എം എ​ളേ​രി ഏ​രി​യ ക​മ്മി​റ്റി​യം​ഗം, ക​ർ​ഷ​ക​സം​ഘം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സം​സ്കാ​ര​ത്തി​നു​ശേ​ഷം ന​ട​ന്ന അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​ക​രു​ണാ​ക​ര​ൻ എം​പി, എം.​വി.​ബാ​ല​കൃ​ഷ്ണ​ൻ, പി.​ആ​ർ.​ചാ​ക്കോ, എ.​സി.​ജോ​സ്, ജാ​തി​യി​ൽ അ​സി​നാ​ർ, കെ.​എ​സ്.​കു​ര്യാ​ക്കോ​സ്, ടി.​സി.​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.