+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ കോ​ഴ്സ്

കാ​സ​ർ​ഗോ​ഡ്: സി​ഡി​റ്റ് അം​ഗീ​കൃ​ത ഡി​സി​എ, ടാ​ലി അ​ക്കൗ​ണ്ടിം​ഗ്, ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ്, ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ കോ​ഴ്സി​ലേ​ക്ക് എ​സ്എ​സ്എ​ൽ​സി പാ​സാ​യ​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്
ഡാ​റ്റ എ​ൻ​ട്രി  ഓ​പ്പ​റേ​റ്റ​ർ കോ​ഴ്സ്
കാ​സ​ർ​ഗോ​ഡ്: സി-​ഡി​റ്റ് അം​ഗീ​കൃ​ത ഡി​സി​എ, ടാ​ലി അ​ക്കൗ​ണ്ടിം​ഗ്, ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ്, ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ കോ​ഴ്സി​ലേ​ക്ക് എ​സ്എ​സ്എ​ൽ​സി പാ​സാ​യ​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്സി, എ​സ്ടി, ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ള​വു ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ 15ന​കം സി-​ഡി​റ്റ് സി​ഇ​പി, ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​നു എ​തി​ർ​വ​ശം, പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡ്, കാ​സ​ർ​ഗോ​ഡ് എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 9747001588.