നടാൽ: അമ്മ ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, മംഗളൂരു ഒമേഗ ആശുപത്രി, നടാൽ ഊർപ്പഴച്ചിക്കാവ് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാന്പ് 19ന് നടക്കും. ഒ.കെ യുപി സ്കൂളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാന്പ്.
റിയൽ ഹൈപ്പർ മാർക്കറ്റ് എംഡി കെ.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്യും. കെ.ജി. ബാബു അധ്യക്ഷത വഹിക്കും. ശ്രീകാന്ത് വർമ, ടി.എം. കുട്ടികൃഷ്ണൻ, കെ രവീന്ദ്രൻ, കെ.വി. കരുണാകരൻ, കെ. ശശിധരൻ നന്പ്യാർ എന്നിവർ പ്രസംഗിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് പ്രവേശനം. 17 നകം