+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി

കാ​ഞ്ഞ​ങ്ങാ​ട്: വ​ഴി​യോ​ര വ്യാ​പാ​ര സ്വ​യം തൊ​ഴി​ൽ സ​മി​തി (സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം പി ​സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സ
ജി​ല്ലാ സ​മ്മേ​ള​നം  ന​ട​ത്തി
കാ​ഞ്ഞ​ങ്ങാ​ട്: വ​ഴി​യോ​ര വ്യാ​പാ​ര സ്വ​യം തൊ​ഴി​ൽ സ​മി​തി (സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം പി ​സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​ആ​ർ.​ദി​നേ​ശ​ൻ പ​താ​ക ഉ​യ​ർ​ത്തി. എ.​കെ.​നാ​രാ​യ​ണ​ൻ, എം.​പൊ​ക്ല​ൻ, പി. ​നാ​രാ​യ​ണ​ൻ, കാ​റ്റാ​ടി കു​മാ​ര​ൻ, ഡി.​വി.​അ​ന്പാ​ടി, വി.​വി.​ര​മേ​ശ​ൻ, വി​മ​ല ഫ്രാ​ൻ​സി​സ്, കെ.​വി.​രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.