+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോ​ഗ പ​രി​ശീ​ല​നം

കാ​സ​ർ​ഗോ​ഡ്: നു​ള്ളി​പ്പാ​ടി​യി​ലു​ള്ള കാ​സ​ർ​ഗോ​ഡ് ഗ​വ. താ​ലൂ​ക്ക് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന യോ​ഗ​പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ യോ​ഗ ജീ
യോ​ഗ പ​രി​ശീ​ല​നം
കാ​സ​ർ​ഗോ​ഡ്: നു​ള്ളി​പ്പാ​ടി​യി​ലു​ള്ള കാ​സ​ർ​ഗോ​ഡ് ഗ​വ. താ​ലൂ​ക്ക് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന യോ​ഗ​പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ യോ​ഗ ജീ​വ​ന​ത്തി​ന്‍റെ പു​തി​യ ബാ​ച്ചി​ലേ​ക്കു ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. 19നു ​പു​തി​യ ബാ​ച്ച് ആ​രം​ഭി​ക്കും വൈ​കു​ന്നേ​രം 5.30 മു​ത​ൽ ഏ​ഴു വ​രെ​യാ​ണ് ക്ലാ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടോ 9497875085, 04994 231624 എ​ന്നീ ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ട​ണം.