+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ലാ​സ്മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു

കാ​സ​ർ​ഗോ​ഡ്: അ​തൃ​ക്കു​ഴി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ എ​സ്എ​സ്എ ഫ​ണ്ടു​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ക്ലാ​സ് മു​റി​യു​ടെ ഉ​ദ്ഘാ​ട​നം റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. എ​ൻ.​എ.​നെ​ല്ലി​ക്കു​
ക്ലാ​സ്മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
കാ​സ​ർ​ഗോ​ഡ്: അ​തൃ​ക്കു​ഴി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ എ​സ്എ​സ്എ ഫ​ണ്ടു​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ക്ലാ​സ് മു​റി​യു​ടെ ഉ​ദ്ഘാ​ട​നം റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ന സ​ലീം, വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​കു​മാ​രി, ഡി​പി​ഒ കെ.​ര​വി​വ​ർ​മ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഹാ​ജി​റ മു​ഹ​മ്മ​ദ്കു​ഞ്ഞി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ​ശി​ക​ല, നാ​സ​ർ കാ​ട്ടു​കൊ​ച്ചി, എ​ൻ.​എ.​താ​ഹി​ർ, സ​ദാ​ന​ന്ദ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ.​അ​ബ്ദു​ൾ ഖാ​ദ​ർ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ല​തി​ക, ബി​പി​ഒ പി.​കെ.​ജ​യ​രാ​ജ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ പ​ര​മേ​ശ്വ​ര നാ​യ​ക്ക്, കെ. ​പി.​സു​ജ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​വി.​സ​ത്യ​ൻ സ്വാ​ഗ​ത​വും വി.​വി.​ശോ​ഭ​ന ന​ന്ദി​യും പ​റ​ഞ്ഞു.