+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പ​ർ​ശ്- 2017 നട​ത്തി

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ബ്ലി​ക് സ്കൂ​ളി​ൽ ര​ക്ഷാ​ക​ർ​ത്തൃ​ദി​നം സ്പ​ർ​ശ്2017 സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ തോ​മ​സ് ക​രോ​ണ്ടു​ക​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്
സ്പ​ർ​ശ്- 2017 നട​ത്തി
അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ബ്ലി​ക് സ്കൂ​ളി​ൽ ര​ക്ഷാ​ക​ർ​ത്തൃ​ദി​നം സ്പ​ർ​ശ്-2017 സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ തോ​മ​സ് ക​രോ​ണ്ടു​ക​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജോ​ർ​ജ് ജോ​സ​ഫ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ​യ​സ് തോ​മ​സ് ല​ക്കി സ്റ്റാ​ർ െത​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബ്ര​ദ​ർ ഡോ. ​വ​ർ​ഗീ​സ് മ​ഞ്ഞ​ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ലാ​ട്ടി, മ​ദ​ർ പി​ടി​എ ജി​നി രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രെ​യി​ന​ർ ബി​നീ​ഷ് കെ.​മേ​നോ​ൻ ക്ലാ​സെ​ടു​ത്തു.