+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് ശാ​സ്ത്രോ​ത്സ​വം

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത്ത​ല ശാ​സ്ത്രോ​ത്സ​വം പാ​ലി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി. നി​ത്യ​ജീ​വി​ത​ത്ത
ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് ശാ​സ്ത്രോ​ത്സ​വം
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത്ത​ല ശാ​സ്ത്രോ​ത്സ​വം പാ​ലി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി. നി​ത്യ​ജീ​വി​ത​ത്തി​ലെ സ​ന്ദ​ർ​ഭ​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​നു കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ശാ​സ്ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം പാ​ഴ്വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ നി​ർ​മി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജു വി. ​തെ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​പി.​പാ​പ്പ​ച്ച​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക വി.​കെ. ലീ​ന, ദി​വ്യ സെ​ബാ​സ്റ്റ്യ​ൻ, വി​ജ​യ​ല​ക്ഷ്മി, എം.​വി. ച​ന്ദ്ര​ബോ​സ്, എം.​കെ. റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.