+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യശാല മാറ്റി സ്ഥാപിക്കുന്ന കേന്ദ്രങ്ങളിൽ നാട്ടുകാർ പ്രതിഷേധത്തിൽ

പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത 17ന് ​സ​മീ​പ​ത്തെ മൂ​ന്ന് ബി​വ​റേ​ജ​സ് മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ര​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. പ​റ​വൂ​ർ​തെ​ക്കേ​നാ​ലു​വ​ഴി ജം​
മദ്യശാല മാറ്റി സ്ഥാപിക്കുന്ന കേന്ദ്രങ്ങളിൽ  നാട്ടുകാർ പ്രതിഷേധത്തിൽ
പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത 17ന് ​സ​മീ​പ​ത്തെ മൂ​ന്ന് ബി​വ​റേ​ജ​സ് മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ര​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. പ​റ​വൂ​ർ-​തെ​ക്കേ​നാ​ലു​വ​ഴി ജം​ഗ്ഷ​ന് സ​മീ​പ​ത്തു​നി​ന്ന് തോ​ന്ന്യ​കാ​വി​ലേ​യ്ക്ക് മാ​റ്റു​വാ​ൻ ശ്ര​മി​ക്കു​ന്ന സ്ഥ​ല​ത്തും കൂ​ന​മ്മാ​വി​നും കൊ​ച്ചാ​ലി​നും മ​ധ്യേ​യു​ള്ള വി​ല്​പ​ന​കേ​ന്ദ്രം ചെ​മ്മാ​യം പാ​ല​ത്തി​ന് കി​ഴ​ക്ക് വ​ശ​ത്തേ​യ്ക്ക് മാ​റ്റു​മെ​ന്ന അ​റി​യി​പ്പു​മൂ​ല​വും വ​ട​ക്കേ​ക്ക​ര-​മു​ന​ന്പം ക​വ​ല​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന് ചി​ല്ല​റ വി​ൽ​പ​ന​ശാ​ല മാ​റ്റു​ന്ന​തി​ന് ക​ണ്ടെ​ത്തി​യ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് ത​ദ്ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി വ​ന്നി​ട്ടു​ള്ള​ത്.
കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടെ​ത്തി ഇ​ട​നി​ല​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളാ​യ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം മ​ദ്യ​വില്​പ​ന​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം പ​ഞ്ചാ​യ​ത്തി​ലും കോ​ർ​പ​റേ​ഷ​നി​ലും ന​ൽ​കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഭ വി​ളി​ച്ചു ചേ​ർ​ത്ത് ച​ർ​ച്ച ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ചെ​മ്മാ​യ​ത്ത് ഒ​രു കെ​ട്ടി​ട​വും പ​ഴ​യ ക​ള്ള് ഗോ​ഡൗ​ണും പ​രി​ഗ​ണ​ന​യി​ലാ​ണ്. ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​യ്ക്ക് ഉ​ട​നെ ഒൗ​ട്ട്ലെ​റ്റ് മാ​റ്റു​വാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.