+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ക്രട്ടേ​റി​യ​റ്റി​നു മു​ന്നിൽ സ​മ​രം 21 മുതൽ

കൊ​ച്ചി: ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പി​നി​ര​യാ​യി കി​ട​പ്പാ​ടം ജ​പ്തി​ചെ​യ്യ​പ്പെ​ട്ട് തെ​രു​വി​ലി​റ​ക്ക​പ്പെ​ട്ട​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ തീ​ർ​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യി​ൽ പ
സെ​ക്രട്ടേ​റി​യ​റ്റി​നു മു​ന്നിൽ സ​മ​രം  21 മുതൽ
കൊ​ച്ചി: ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പി​നി​ര​യാ​യി കി​ട​പ്പാ​ടം ജ​പ്തി​ചെ​യ്യ​പ്പെ​ട്ട് തെ​രു​വി​ലി​റ​ക്ക​പ്പെ​ട്ട​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ തീ​ർ​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സെ​ക്രട്ടേ​റി​യ​റ്റി​നു മു​ന്നിൽ ജ​പ്തി​ക്കാ​ര​യാ​യ​വ​ർ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും. 21 മു​ത​ലാ​ണ് സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​ർ​ഫാ​സി ജ​പ്തി വ​ഞ്ച​ന​യ്ക്കെ​തി​രാ​യ സ​മ​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​സി. ജെ​ന്നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി 16ന് ​ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലെ വ​ഞ്ചി സ്ക്വ​യ​റി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും.