+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​ത ക്ഷേ​ത്രം-2017 ശി​ല്പ​ശാ​ല നടത്തി

കൊ​ച്ചി: കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഹ​രി​ത ക്ഷേ​ത്രം 2017 പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ഹാ​ളി​ൽ തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ര​ണ്‍​ജി പ​ണി​ക്
ഹ​രി​ത ക്ഷേ​ത്രം-2017 ശി​ല്പ​ശാ​ല നടത്തി
കൊ​ച്ചി: കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഹ​രി​ത ക്ഷേ​ത്രം 2017 പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ഹാ​ളി​ൽ തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ര​ണ്‍​ജി പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ടി.​എ​ൻ. അ​രു​ണ്‍​കു​മാ​ർ, ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ദേ​വ​സ്വം സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ആ​ർ. ഹ​രി, സെ​ക്ര​ട്ട​റി പി.​എ. ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.