+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാർബർപാലം ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്ന് എംഎൽഎ

തോ​പ്പും​പ​ടി: തോ​പ്പും​പ​ടി ഹാ​ർ​ബ​ർ​പാ​ലം ച​രി​ത്ര സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക വ​ക​കൊ​ള്ളി​ക്കു​ന്ന​തി​ന് ശ്ര​മി​ക്കു​മെ​ന്ന് കെ.​ജെ. മാ​ക്സി എംഎ​ൽഎ പ​റ​ഞ്ഞു.
ഹാർബർപാലം ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്ന്  എംഎൽഎ
തോ​പ്പും​പ​ടി: തോ​പ്പും​പ​ടി ഹാ​ർ​ബ​ർ​പാ​ലം ച​രി​ത്ര സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക വ​ക​കൊ​ള്ളി​ക്കു​ന്ന​തി​ന് ശ്ര​മി​ക്കു​മെ​ന്ന് കെ.​ജെ. മാ​ക്സി എംഎ​ൽഎ പ​റ​ഞ്ഞു. ഹാ​ർ​ബ​ർ പാ​ല​ത്തി​ന്‍റെ ശു​ചീ​ക​ര​ണ​ത്തി​നും അത് മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നു മു​ള്ള "വി കെ​യ​ർ' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ച്ചി​യു​ടെ വി​ക​സ​ന ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള പാ​ലം സം​ര​ക്ഷി​ച്ച് നി​ല​നി​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വി ​കെ​യ​ർ പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ പി.​ രാ​ധാ​കൃ​ഷ്ണ​ൻ അധ്യക്ഷ​ത വ​ഹി​ച്ചു. എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ പാ​ലം ശു​ചീ​ക​രി​ക്കു​ന്ന​തി​നും, മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​ണ് പ​ദ്ധ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.