ഇലഞ്ഞി: സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ മുത്തോലപുരത്ത് പഞ്ചായത്തുകുളം വൃത്തിയാക്കി. പ്രോഗ്രാം ഓഫീസർ വർഗീസ് തോമസ് നേതൃത്വം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് മാന്പള്ളിൽ ഉദ്ഘാടനം ചെയ്തു. ജലക്ഷാമം രൂക്ഷമായ അവസരത്തിൽ എൻഎസ്എസ് യൂണിറ്റ് അംഗങ്ങളുടെ പ്രവർത്തനം അഭിനന്ദാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ സി.എ. ജോർജുകുട്ടി, ഷാജി വെള്ളപ്ലാക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ ഒരു ദിവസത്തെ ശ്രമദാനംകൊണ്ടാണ് കുളം ശുചീകരിച്ചത്.