+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ച്ച​ക്ക​റിവി​ത്ത് വി​ത​ര​ണം

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലേ​യും കു​ട്ടി​ക​ൾ​ക്ക് കൃ​ഷി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ച്ച​ക്ക​റി​വി​ത്തു വി​ത​ര​ണം ആ​രം​ഭി​ച്ചു. കൂ​ത്താ​ട്ടു​കു​ളം ഗ​വ.​യു
പ​ച്ച​ക്ക​റിവി​ത്ത് വി​ത​ര​ണം
കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലേ​യും കു​ട്ടി​ക​ൾ​ക്ക് കൃ​ഷി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ച്ച​ക്ക​റി​വി​ത്തു വി​ത​ര​ണം ആ​രം​ഭി​ച്ചു. കൂ​ത്താ​ട്ടു​കു​ളം ഗ​വ.​യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​എ​ൻ.​പ്ര​ഭ​കു​മാ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ചീ​ര, വെ​ണ്ട, മു​ള​ക്, വെ​ള്ളി​രി, വ​ഴു​ത​ന തു​ട​ങ്ങി അ​ഞ്ചി​നം വി​ത്തു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​വി. ബാ​ല​ച​ന്ദ്ര​ൻ, എ​ൻ.​എം. ഷി​ജ, ടി.​വി. മാ​യ, നീ​ന തോ​മ​സ്, സ്കൂ​ൾ ലീ​ഡ​ർ ഹ​രി​കൃ​ഷ്ണ​ൻ അ​ശോ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച കു​ട്ടി​ക​ർ​ഷ​ക​ന് പു​ര​സ്കാ​ര​വും ന​ൽ​കും.