+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ ക​മ്മി​റ്റി നേ​തൃ​ത്വ സ​മ്മേ​ള​നം

കോ​ത​മം​ഗ​ലം: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ൽ​ശാ​ല​ക​ൾ പൂ​ട്ടി​യ​തു​മൂ​ലം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബം പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണെ​ന്ന് ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ ക​മ്മി​റ്റി നേ​തൃ​ത്വ സ
ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ ക​മ്മി​റ്റി നേ​തൃ​ത്വ സ​മ്മേ​ള​നം
കോ​ത​മം​ഗ​ലം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ൽ​ശാ​ല​ക​ൾ പൂ​ട്ടി​യ​തു​മൂ​ലം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബം പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണെ​ന്ന് ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ ക​മ്മി​റ്റി നേ​തൃ​ത്വ സ​മ്മേ​ള​നം.
യോ​ഗം കെ​പി​സി​സി​യം​ഗം കെ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബു മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി.​എ​സ്.​എം. സാ​ദി​ഖ്, ഭാ​നു​മ​തി രാ​ജു, റോ​യി കെ. ​പോ​ൾ, പി.​സി. ജോ​ർ​ജ്, ആ​ന്‍റ​ണി പാ​ല​ക്കു​ഴി, സി​ജു ഏ​ബ്ര​ഹാം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന യു​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല ജാ​ഥ​യ്ക്ക് കോ​ത​മം​ഗ​ലം ഗാ​ന്ധി സ്ക്വ​യ​റി​ൽ 15ന് ​വൈ​കി​ട്ട് മൂ​ന്ന​ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കാ​നും പ​രി​പാ​ടി​യി​ൽ 1500 പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പിക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.