+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ന​യ്ക്ക് സ്ലാ​ബ് സ്ഥാ​പി​ക്ക​ണ​ം

കാ​ട്ടൂ​ർ: കു​ന്ന​ത്തു​പീ​ടി​ക​യ്ക്കും മി​നി എ​സ്റ്റേ​റ്റി​നും ഇ​ട​യി​ലു​ള്ള ക​പ്പേ​ള പ​രി​സ​ര​ത്തെ കാ​ന​യ്ക്ക് സ്ലാ​ബ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​ൻ
കാ​ന​യ്ക്ക് സ്ലാ​ബ്  സ്ഥാ​പി​ക്ക​ണ​ം
കാ​ട്ടൂ​ർ: കു​ന്ന​ത്തു​പീ​ടി​ക​യ്ക്കും മി​നി എ​സ്റ്റേ​റ്റി​നും ഇ​ട​യി​ലു​ള്ള ക​പ്പേ​ള പ​രി​സ​ര​ത്തെ കാ​ന​യ്ക്ക് സ്ലാ​ബ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​ൻ സ്ഥാ​പി​ച്ച​താ​ണ് കാ​ന. റോ​ഡ് നി​ര​പ്പി​ന് ഒ​പ്പം ത​ന്നെ​യാ​ണ് കാ​ന​യു​ടെ ഒ​രു​വ​ശം. റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ കാ​ന​യും റോ​ഡും ചേ​ർ​ന്നു നി​ൽ​ക്കു​ന്നു. ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്.