+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആം​ഗ​ൻ​വാ​ടി​ക്ക് ശി​ല​യി​ട്ടു

ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്തൊ​ന്പ​താം വാ​ർ​ഡി​ൽ വി​ദ്യാ​ല​ക്ഷ്മി ആം​ഗ​ൻ​വാ​ടി​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഷീ​ല വി​ജ​യ​കു​മാ​ർ ശി​ല​യി​ട്ടു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത
ആം​ഗ​ൻ​വാ​ടി​ക്ക്  ശി​ല​യി​ട്ടു
ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്തൊ​ന്പ​താം വാ​ർ​ഡി​ൽ വി​ദ്യാ​ല​ക്ഷ്മി ആം​ഗ​ൻ​വാ​ടി​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഷീ​ല വി​ജ​യ​കു​മാ​ർ ശി​ല​യി​ട്ടു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​വി.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ബി.​ജി.​വി​ഷ്ണു മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ.​ഗി​രി​ജ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ജി​സി​നി ഷാ​ജി, അ​ഖി​ല വേ​ണി, വാ​ർ​ഡ് മെ​ന്പ​ർ സീ​ന സ​ജീ​വ​ൻ, അം​ഗ​ൻ​വാ​ടി ടീ​ച്ച​ർ സു​നി​ത, ആ​രി​ഫ റാ​ഫി, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
തൃ​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശി​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​യും 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​ത്.