+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാൻ നടപടി വേണം: താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​
സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാൻ നടപടി വേണം: താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പ​ടി​യൂ​ർ ഭാ​ഗ​ത്ത് ക​ഐ​ൽ​ഡി​സി ക​നാ​ലി​ന്‍റെ ഷ​ട്ട​റു​ക​ൾ ചോ​ർ​ന്നു ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന അ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും മു​രി​യാ​ട് ഭാ​ഗ​ത്ത് നെ​ൽ​കൃ​ഷി​ക്കു​ള്ള ജ​ല​ല​ഭ്യ​ത ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. ഷാ​ജി ന​ക്ക​ര, വി.​എ. മ​നോ​ജ്കു​മാ​ർ, ടി.​ജി.ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, കെ. ​ശ്രീ​കു​മാ​ർ, ഐ.​ജെ. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെഎസ്എസ്പിയു വാർഷികം
കാ​റ​ളം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കാ​റ​ളം യൂ​ണി​റ്റ് വാ​ർ​ഷി​കാ​ഘോ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ഗോ​പി അ​ധ്യ​ക്ഷ​നാ​യി.
കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കെ.​കെ. സു​നി​ൽ​കു​മാ​ർ, കെ.​കെ. മു​കു​ന്ദ​ൻ, കെ. ​ഗം​ഗാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി വി. ​വി​ജ​യ​ൻ (പ്ര​സി​ഡ​ന്‍റ്), ഗോ​പി (സെ​ക്ര​ട്ട​റി), ടി.​എ. രാ​മ​ഗോ​പാ​ല​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു