മതിലകം: മതിലകം സെന്റ്് ജോസഫ് സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പ്രധാന അധ്യാപിക ഗ്രാസിയ പോളിന് യാത്രയയപ്പും നൽകി.
ഇ.ടി.ടൈസൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽ കിള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപതാ മെത്രാൻ റവ. ഡോ. ജോസഫ് കാരിക്കശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി.
സിനിമാതാരം ജയരാജ് വാര്യർ മുഖ്യാതിഥിയായി. യുവകവി രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ മാനേജർ ഫാദർ ജോസഫ് കുന്നത്തൂർ, പ്രധാന അധ്യാപിക ഗ്രാസിയ പോൾ,പ്രിൻസിപ്പൽ ഇൻ ചാർജ്ജ് സി.എം.സ്റ്റെല്ല, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.കെ.മുജീബ് റഹ്മാൻ, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി.സുരേന്ദ്രൻ, പി.ആർ.ശ്രീധർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.