+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഠ​ന​ക്യാ​ന്പ് ന​ട​ത്തി

വ​ള്ളി​വ​ട്ടം: ഡി​വൈ​എ​ഫ്ഐ വെ​ള്ളാ​ങ്ങ​ല്ലൂ​ർ സൗ​ത്ത് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന​ക്യാ​ന്പ് ന​ട​ത്തി. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. റ​ജീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഠ​ന​ക്യാ​ന്പ്  ന​ട​ത്തി
വ​ള്ളി​വ​ട്ടം: ഡി​വൈ​എ​ഫ്ഐ വെ​ള്ളാ​ങ്ങ​ല്ലൂ​ർ സൗ​ത്ത് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന​ക്യാ​ന്പ് ന​ട​ത്തി. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. റ​ജീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​ലോ​ത്സ​വ വി​ജ​യി​ക​ളെ സി​പി​എം മാ​ള ഏ​രി​യ സെ​ക്ര​ട്ട​റി എം. ​രാ​ജേ​ഷ് അ​നു​മോ​ദി​ച്ചു.
പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം മാ​ള ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​കെ. ശി​വ​ദാ​സ്, സി​പി​എം മാ​ള ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കെ.​പി. മോ​ഹ​ന​ൻ, എം.​എം. മു​കേ​ഷ്, വി.​എ. സ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.