കയ്പമംഗലം : പെരിഞ്ഞനം ആർഎം വിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൽപി വിദ്യാർത്ഥികൾക്കായി ദന്ത പരിശോധന ക്യാന്പ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഷംസുദ്ദീൻ വാത്യേടത്ത് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ഡോ. ആർ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡോ. രാധാകൃഷ്ണൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡോ. അൻഷാദ്, ഡോ. എ.ജി.മൃത്യുഞ്ജയൻ, ഡോ. വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാന്പ് നടന്നത്.