+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ളാ​ങ്ങ​ല്ലൂ​ർ ഗ​വ​. യു​പി സ്കൂൾ വാ​ർ​ഷി​കം

വെ​ള്ളാ​ങ്ങ​ല്ലൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് നൈ​സാം അ​ധ്യ​ക്ഷ
വെ​ള്ളാ​ങ്ങ​ല്ലൂ​ർ  ഗ​വ​. യു​പി സ്കൂൾ  വാ​ർ​ഷി​കം
വെ​ള്ളാ​ങ്ങ​ല്ലൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് നൈ​സാം അ​ധ്യ​ക്ഷ​നാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി. സി​ബീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. വെ​ള്ളാ​ങ്ങ​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി ന​ക്ക​ര എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തി.
ശാ​സ്ത്ര​പ്ര​തി​ഭ​ക​ളെ സീ​മ​ന്തി​നി സു​ന്ദ​ര​ൻ ആ​ദ​രി​ച്ചു. റാ​ണി ജോ​സ​ഫ്, എ​ൻ.​കെ. പ്രേ​മ​വാ​സ​ൻ, എം.​കെ. മോ​ഹ​ന​ൻ, എം. ​ഗോ​പി​നാ​ഥ​ൻ, ഇ.​എ​സ്. പ്ര​സീ​ദ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പി​ക ടി. ​പ്ര​ഭാ​വ​തി, അ​ധ്യാ​പ​ക​രാ​യ എ.​സി. ന​ന്ദ​കു​മാ​ർ, എ​ൻ. ഗീ​താ​ഭാ​യി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.