+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​സാ​ൻ സു​വി​ധാ കേ​ന്ദ്ര​ം ഉ​ദ്ഘാ​ട​നം

ക​രു​വ​ന്നൂ​ർ: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​ന്ത്യ​ൻ പൊ​ട്ടാ​ഷ് ലി​മി​റ്റ​ഡ് എ​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച കി​സാ​ൻ സു​വി​ധാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വു
കി​സാ​ൻ സു​വി​ധാ കേ​ന്ദ്ര​ം ഉ​ദ്ഘാ​ട​നം
ക​രു​വ​ന്നൂ​ർ: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​ന്ത്യ​ൻ പൊ​ട്ടാ​ഷ് ലി​മി​റ്റ​ഡ് എ​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച കി​സാ​ൻ സു​വി​ധാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും, ഇ​രു​പ​ത്തെ​ട്ടു​ച്ചാ​ൽ കാ​ർ​ഷി​കോ​ത്സ​വ​വും പ്രാ​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ദി​വാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷ​ക​ർ​ക്ക് വേ​ന​ൽ​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കു​ന്ന​തി​നു​ള്ള വി​വി​ധ​യി​നം വി​ത്തു​ക​ൾ പൊ​റ​ത്തി​ശേ​രി കൃ​ഷി ഓ​ഫീ​സ​ർ വി.​വി. സു​രേ​ഷ് വി​ത​ര​ണം ചെ​യ്തു. ഐ​പി​എ​ൽ ഡെ​പ്യൂ​ട്ടി റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ കെ. ​ഇ​ന്ദു​ചൂ​ഡ​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബി​ന്ദു ശു​ദ്ധോ​ധ​ന​ൻ, സി​ന്ധു ബൈ​ജ​ൻ, ബി​ജി അ​ജ​യ​കു​മാ​ർ, ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​നി​ൽ​കു​മാ​ർ, മു​ൻ പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ബി. രാ​ജു, ടി.​ആ​ർ. ഭ​ര​ത​ൻ, ടി.​എ​സ്. ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.