മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതികൾക്ക് ജില്ലാ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിലൂടെ സിപിഎമ്മും ആർഎസ്എസും തമ്മിലുള്ള അവിഹിത ബന്ധം പുറത്തായിരിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. സമുദായസ്പർദയുണ്ടാക്കുന്ന കൊലപാതകമെന്ന് ബോധ്യമായിട്ടും ഇക്കാര്യം കോടതിയിൽ ബോധ്യപ്പെടുത്താനാകാത്ത വിധം പ്രോസിക്യൂട്ടറെ സംഘപരിവാരത്തിനു കീഴ്ത്തിപെടുത്തിയിരിക്കുകയാണ്.
വി.ടി.ഇക്റാമുൽഹഖ്, സാദിഖ് നടുത്തൊടി, പി ദാവൂദ്, ടി.എം.ഷൗക്കത്ത്, എം.പി.മുസ്തഫ, കൃഷ്ണൻ എരഞ്ഞിക്കൽ, ബാബുമണി കരുവാരക്കുണ്ട്, എ.എം.സുബൈർ, വി.എം. ഹംസ, പി.ഹംസ, പി.ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
വി.ടി.ഇക്റാമുൽഹഖ്, സാദിഖ് നടുത്തൊടി, പി ദാവൂദ്, ടി.എം.ഷൗക്കത്ത്, എം.പി.മുസ്തഫ, കൃഷ്ണൻ എരഞ്ഞിക്കൽ, ബാബുമണി കരുവാരക്കുണ്ട്, എ.എം.സുബൈർ, വി.എം. ഹംസ, പി.ഹംസ, പി.ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.