+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​സ​നി​യം ആ​ർ​ട്ട​ലൈ​വ് സ​മാ​പി​ച്ചു

മ​ല​പ്പു​റം: മ​അ്ദി​ൻ അ​ക്കാ​ഡമി വൈ​സ​നി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ആ​ർ​ട്ട​ലൈ​വ് മൂ​ന്നാം എ​ഡി​ഷ​ൻ സ​മാ​പി​ച്ചു. മ​അ്ദി​ൻ കോ​ളേ​ജ് ഓ​ഫ് ഇ​സ്്ലാ​മി​ക് ശ​രീ​അ:​ സം​ഘ​ടി​പ്പി​ച്ച ആ​ർ​ട്ട​ലൈ​വി​ൽ വ
വൈ​സ​നി​യം  ആ​ർ​ട്ട​ലൈ​വ് സ​മാ​പി​ച്ചു
മ​ല​പ്പു​റം: മ​അ്ദി​ൻ അ​ക്കാ​ഡമി വൈ​സ​നി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ആ​ർ​ട്ട​ലൈ​വ് മൂ​ന്നാം എ​ഡി​ഷ​ൻ സ​മാ​പി​ച്ചു. മ​അ്ദി​ൻ കോ​ളേ​ജ് ഓ​ഫ് ഇ​സ്്ലാ​മി​ക് ശ​രീ​അ:​ സം​ഘ​ടി​പ്പി​ച്ച ആ​ർ​ട്ട​ലൈ​വി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന എ​ഴു​പ​ത് ഇ​നം പ​രി​പാ​ടി​ക​ളി​ലാ​യി നൂ​റ്റ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​മ്മി​റ്റ്, ഹെ​ഡ് ടു ​ഹെ​ഡ്, സെ​മി​നാ​ർ കോ​ന്പ​റ്റീ​ഷ​ൻ, പ​ബ്ലി​ക് പ്ര​സ​ന്‍റേഷ​ൻ, ബു​ക്ക് മേ​ക്കിം​ഗ്, ഓ​ണ്‍​ലൈ​ൻ റി​പ്പോ​ർ​ട്ടിം​ഗ് തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ ഇ​ന​ങ്ങ​ൾ ആ​ർ​ട്ട​ലൈ​വി​ന് അ​ന്താ​രാ​ഷ്ട്ര പ​രി​വേ​ഷം ന​ൽ​കി.
ആ​ർ​ട്ട​ലൈ​വ് സ​മാ​പ​ന സം​ഗ​മം ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ലു​ൽ ബു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി സ​മ​സ്ത മു​ശാ​വ​റ അം​ഗം മ​ഞ്ഞ​പ്പ​റ്റ ഹം​സ മു​സ്്ലി​യാ​ർ വി​ത​ര​ണം ചെ​യ്തു. മു​സ്ത​ഫ മാ​സ്റ്റ​ർ പ​ന്നി​പ്പാ​റ, റ​മീ​സ് മാ​സ്റ്റ​ർ കി​ഴി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :