+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട് പ്രീ​മി​യ​ർ ലീ​ഗ് ടീം ​ലേ​ലം ന​ട​ത്തി

ക​ൽ​പ്പ​റ്റ: സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 19ന്് ​ക​ൽ​പ്പ​റ്റ എ​സ്കെഎ​ം​ജെ ഹൈ​സ്കൂ​ൾ ഫ്ള​ഡ്ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന വ​യ​നാ​ട് പ്ര
വ​യ​നാ​ട് പ്രീ​മി​യ​ർ ലീ​ഗ് ടീം ​ലേ​ലം  ന​ട​ത്തി
ക​ൽ​പ്പ​റ്റ: സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 19ന്് ​ക​ൽ​പ്പ​റ്റ എ​സ്കെഎ​ം​ജെ ഹൈ​സ്കൂ​ൾ ഫ്ള​ഡ്ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന വ​യ​നാ​ട് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ലേ​ലം ന​ട​ത്തി. ടൂ​ർ​ണ​മെ​ന്‍റ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ 40 ടീ​മു​ക​ളി​ൽ നി​ന്ന് 16 ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ലേ​ലം സം​ഘ​ടി​പ്പി​ച്ച​ത്.
ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​മൈ​ബ മൊ​യ്തീ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി. ​ക​ബീ​ർ, അ​ബ്ദു​ല്ല ക​ല്ല​ങ്കോ​ട​ൻ, സ​ഫ​റു​ള്ള പ​യ​ന്തോ​ത്ത്, ടി.​വി. നി​യാ​സ്, അ​ബു​സ​ലീം, ഫൈ​സ​ൽ അ​ര​പ്പ​റ്റ, കെ.​ആ​ർ. അ​ബി​ൻ​കു​മാ​ർ, നാ​സ​ർ ക​ല്ല​ങ്കോ​ട​ൻ, എ​ൻ. മു​സ്ത​ഫ, സി.​കെ. നൗ​ഷാ​ദ, സാ​ലി റാ​ട്ട​ക്കൊ​ല്ലി, ഹ​ർ​ഷ​ൽ, എ.​കെ. നാ​സ​ർ പാ​ലു​ക്കു​ന്ന് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.