+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​സോ​ഴ്സ് ടീ​ച്ചേ​ഴ്സ് ക​ണ്‍​വ​ൻ​ഷ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള സ്റ്റേ​റ്റ് റി​സോ​ഴ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വെ​ൻ​ഷ​ൻ മു​ൻ എം​എ​ൽ​എ സൈ​മ​ണ്‍ ബ്രി​ട്ടോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​നി ഫി​
റി​സോ​ഴ്സ്  ടീ​ച്ചേ​ഴ്സ്  ക​ണ്‍​വ​ൻ​ഷ​ൻ
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള സ്റ്റേ​റ്റ് റി​സോ​ഴ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വെ​ൻ​ഷ​ൻ മു​ൻ എം​എ​ൽ​എ സൈ​മ​ണ്‍ ബ്രി​ട്ടോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​നി ഫി​ലി​പ്പ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​പി. ശാ​ന്ത​കു​മാ​രി, പി.​സീ​മ, ദി​വ്യ മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.