ത​ലൈ​വ​ർ വ​രാ​ൻ കൊ​ഞ്ചം ലേ​റ്റാ​കും

10:25 AM Aug 09, 2019 | Deepika.com

ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ദ​ർ​ബാ​റി​ന്‍റെ റി​ലീ​സ് നീ​ട്ടി. ഈ ​വ​ർ​ഷം ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 2020 ജ​നു​വ​രി 15ന് ​സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പേ​ട്ട​യ്ക്ക് ശേ​ഷം ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് ദ​ർ​ബാ​ർ. ന​യ​ൻ​താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. മു​ൻ​പ് പു​റ​ത്തു​വി​ട്ട സി​നി​മ​യി​ലെ പോ​സ്റ്റ​റു​ക​ൾ​ക്ക് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.