വിജയ് സേതുപതി ചിത്രത്തിൽ മഞ്ജി മോഹൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ ഡൽഹി പ്രസാദ് ദീൻദയാൽ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് "തുഗ്ലക്ക് ദർബാർ' എന്നാണ് പേരിട്ടിരിക്കുന്നത്.
അതിഥി റാവു ഹൈദരിയാണ് സിനിമയിലെ നായിക. പാർഥിപനും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്.
വിജയ് സേതുപതി ചിത്രത്തിൽ മഞ്ജിമ മോഹൻ
01:10 PM Aug 07, 2019 | Deepika.com